എറണാകുളം

ഭൂതത്താൻ കെട്ട്

എറണാകുളത്തു നിന്നും 50 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു .സാഹസിക വിനോദസഞ്ചാരികൾക്ക് പറ്റിയ ഇടമാണ് . പെരിയാർവാലി ഭൂതത്താൻകെട്ട് ന് സമീപമാണ്. ഇടമലയാർ ജലവൈദ്യുത പദ്ധതി ഭൂതത്താൻകെട്ടിൽ സമീപമാണ്.

തട്ടേക്കാട് പക്ഷിസംരക്ഷണകേന്ദ്രം

കോതമംഗലത്തു നിന്നു  17 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു .ഇവിടെ നിരവധി അപൂർവയിനം പക്ഷികളെ കാണാം

ചെറായി ബീച്ച്

കൊച്ചിയിൽ നിന്നു 25 കിലോമീറ്റർ അകലെ വടക്കൻ പറവൂരിനടുത്ത് സ്ഥിതിചെയ്യുന്നു .

കേരള ചരിത്ര മ്യൂസിയം
എറണാകുളത്ത് നിന്നും 8 കിലോമീറ്റർ മാറി ഇടപ്പള്ളിയിൽ സ്ഥിതിചെയ്യുന്നു. ശിലായുഗം മുതലുള്ള ചരിത്ര മുഹൂർത്തങ്ങൾ ഇവിടെ കാണാം.

ഓട്ടോ ചാർജ് അറിയുവാനായി വിളിക്കുക ( nidheesh kp -കാനനവാസൻ 80 89 77 6 2 9 6)

Popular posts from this blog

kodannur pallippuram(THRISSUR ,KERALA)