ശബരിമല യാത്രയിൽ നിന്നും കർക്കിടക മാസത്തിൽ രണ്ടാം വരവ് ആണ് . ഞങ്ങൾ 19 -07-2018 ന് ,രാവിലെ 6 .00 am മണിക്ക് യാത്ര പുറപ്പെട്ടു .12 .00 pm മണിയോട് കൂടി ഞങ്ങൾ പമ്പയിൽ എത്തി .ചെറിയരീതിയിൽ ചാറ്റൽ മഴ ഉണ്ടായിരുന്നു . രാത്രി 12 .15 യോട് കുടി ഞങ്ങൾ യാത്ര തിരിച്ചു .രാവിലെ 6 .00 am ന് വീട്ടിൽ തിരിച്ചെത്തി Date 19-07-2018 Time 11.31 am photo click :- Santhosh Time 11.31 am ...
Posts
Showing posts from July, 2018