ശബരിമല യാത്രയിൽ നിന്നും
കർക്കിടക മാസത്തിൽ രണ്ടാം വരവ് ആണ് .
ഞങ്ങൾ 19 -07-2018 ന് ,രാവിലെ 6 .00 am മണിക്ക് യാത്ര പുറപ്പെട്ടു .12 .00 pm മണിയോട് കൂടി ഞങ്ങൾ പമ്പയിൽ എത്തി .ചെറിയരീതിയിൽ ചാറ്റൽ മഴ ഉണ്ടായിരുന്നു . രാത്രി 12 .15 യോട് കുടി ഞങ്ങൾ യാത്ര തിരിച്ചു .രാവിലെ 6 .00 am ന് വീട്ടിൽ തിരിച്ചെത്തി
Date 19-07-2018
Time 11.31 am
photo click :- SanthoshTime 11.31 am
photo click :- Santhosh
Time 12.46 pm
പമ്പ നദി കരകവിഞ്ഞു ഒഴുക്കുന്നു. date 2018-07 -19
Time 7.56 pm