Click the button to print the current page.

ഒരു ഏകദിന , അല്ലെങ്കിൽ  രണ്ടു ദിന പറശ്ശിനിക്കടവ് യാത്ര .....


                                                                                            photo from google



പോകും വഴി പറശ്ശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രത്തിൽ ഒന്ന് കയറാം .


 150 - ലേറെ പാമ്പുകളെ കാണാനും അവയെക്കുറിച്ച്  പഠിക്കാനും ഒരവസരം . അവിടെ രാജവെമ്പാല മുതൽ പച്ചിലപ്പാമ്പു വരെയുള്ള ഇനങ്ങളെ നേരിട്ടുകാണാം . കൂടാതെ പലതരം കാട്ടുപൂച്ച ,മുതല ,കുരങ്ങന്മാർ     എന്നിവയെയും കാണാം ..







parassinikkadavu - mayyil road , Dharmadala Parassinikadavu, kerala 670563
PH-9400399000
Opons time;- 8.00am to 6.00pm
Sea view park Thalassery





പറശ്ശിനിക്കടവിലെ ഏവർക്കും 
ലഭിക്കുന്ന  സൽക്കാരതിൽനിന്നും 

photo from google














ഉത്തരകേരളത്തിലെ ഏറ്റവും പ്രസിദ്ധമാർജ്ജിച്ച ഒരു ക്ഷേത്രമാണ് പറശ്ശിനിക്കടവ്  (പറശ്ശിനി മടപ്പുര )  ശ്രീ മുത്തപ്പൻ ക്ഷേത്രം . മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായിട്ടുള്ള ആചാര അനുഷ്ടാനങ്ങൾ ഈ ക്ഷേത്രത്തിന്റെ പ്രത്യകതയാണ് . വളപട്ടണത്തുനിന്നും ഉദ്ദേശം ആറു നാഴിക കിഴക്ക് വടക്കായി പുഴയുടെ പടിഞ്ഞാറെക്കരയിൽ പറച്ചിങ്ങാക്കടവെന്ന സ്ഥലം സ്ഥിതി ചെയുന്നു . ദേവ ഭാഷയിൽ ആറിൻകരയെന്നു വിളിച്ചുവരുന്ന ഈ സ്ഥലം തലമുറയായി പറച്ചീനിക്കടവെന്നും, ഉച്ചരിക്കപ്പെടുന്നു . റോഡ് മാർഗം കണ്ണൂരിൽ നിന്ന് 20 KM. സഞ്ചരിച്ചാൽ ഇവിടെ എത്താവുന്നതാണ്




കേരളത്തിൽ ഒട്ടേറെ ക്ഷേത്രങ്ങളുണ്ടെക്കിലും പറശ്ശിനിക്കടവ് ദൈവസ്ഥാനം മടപ്പുര എന്ന  പേരിൽ മാത്രം അറിയപ്പെടുന്നു .അത്യജൻ മുതൽ മടയൻ  വരെ ദർശനത്തിനെത്തുന്ന ഈ അപൂർവ്വ സന്നിധിയിൽ മടയൻ കർമ്മങ്ങൾ ചെയ്യുന്ന സാധാരണ നാളുകളിൽ വെച്ചരിങ്ങാട് (കായ , കുരുമുളകും , ഉണക്കലരിപ്പൊടിയും , ഉപ്പും , മഞ്ഞൾ പൊടിയും ചേർത്തത്‌ ) എന്നിവയും ചുട്ടമത്സ്യവും തേങ്ങാപ്പൂളും നിവേദ്യമായി നൽകുക പതിവാണ് 

writer---രാമനഴിക്കോട് 

ദേവാലയങ്ങൾ ടുറിസ്റ്റ് കേന്ദ്രങ്ങളല്ല , അവിടെത്തെ പവിത്രത കാത്തുസൂക്ഷിക്കേണ്ട ചുമതല നമ്മുടെ ഓരോരുത്തരുടെയും കടമയാണ് .












-----    ദേവി ക്ഷേത്രം




















മടക്കം വഴി നമുക്ക് (കോഴിക്കോട് ) കാപ്പാട് ബീച്ചിൽ കയറാം ..


ദിനം പ്രതി നൂറുകണക്കിന് ആളുകൾ സന്ദർശിക്കുന്ന ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് കാപ്പാട് .
പോർച്ചുഗീസ് കപ്പിത്താനായ വാസ്ഗോട യുടെ നേതൃത്വത്തിലുള്ള വാണിജ്യ സംഘം  1498 -ൽ ഇവിടെ കപ്പലിറങ്ങി എന്ന പേരിൽ ഈ തീരം പ്രസിദ്ധമായെങ്കിലും ഇവിടെ നിന്ന് ഏതാനും നാഴിക വടക്കോട്ടുമാറി പന്തലായിനികടപ്പുറത്താണ് ഇറങ്ങിയതെന്നാണ് ചരിത്രകാരന്മാർ വിശ്വസിക്കുന്നത് . കാപ്പാട് ബസാറിൽ  സ്ഥിതിചെയ്യുന്ന കാപ്പാട് ജുമാമസ്‌ജിദ് ഈ  പ്രദേശത്തെ മുസ്ലിം ആരാധനാ കേന്ദ്രങ്ങളിൽ ഏറ്റവും പ്രധാനപെട്ടതാണ് .



P.M MUKUNDAN MADAYAN
Trustee & General manager
Parassini madappura 
P.o. Parassinikkadavu-670 563
(Via) Kalliasseri,kannur Dist, Kerala state
Phone: 0497-2780722
www.parassinimadappurasreemuthappan.in


RATE OF OFFERINGS

Thiruvappana 50
Karimkalasam 40
Ootuvellattam 30
Payamkutty vellattam 20
Payamkutty 10
Vilakkum mala 20
Choroon (Child) 40
Thulabharam (As offered)

Popular posts from this blog

kodannur pallippuram(THRISSUR ,KERALA)