Click the button to print the current page. Print this page ഒരു ഏകദിന , അല്ലെങ്കിൽ രണ്ടു ദിന പറശ്ശിനിക്കടവ് യാത്ര ..... photo from google പോകും വഴി പറശ്ശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രത്തിൽ ഒന്ന് കയറാം . photo from google 150 - ലേറെ പാമ്പുകളെ കാണാനും അവയെക്കുറിച്ച് പഠിക്കാനും ഒരവസരം . അവിടെ രാജവെമ്പാല മുതൽ പച്ചിലപ്പാമ്പു വരെയുള്ള ഇനങ്ങളെ നേരിട്ടുകാണാം . കൂടാതെ പലതരം കാട്ടുപൂച്ച ,മുതല ,കുരങ്ങന്മാർ എന്നിവയെയും കാണാം .. parassinikkadavu - mayyil road , Dharmadala Parassinikadavu, kerala 670563 PH-9400399000 Opons time;- 8.00am to 6.00pm Sea view park Thalassery ...
മേപ്പാടി - ചെമ്പ്രക്കിലുള്ള പ്രവേശനം പുനരാരംഭിച്ചു ... നിലവിൽ ദിവസം 200 പേർക്കാണ് പ്രേവേശനം . രാവിലെ 7 .00 മുതൽ ഉച്ചക്ക് 1 .00 മണി വരെയാണ് പ്രേവേശനം . meppadi chembra photo from FB Entry fee 750 For indians 1500 For foreigners ( 10 persons ) DTPC Wayanad 04936202134