എത്ര വട്ടം കണ്ടാലും മതിവരാത്ത കാഴ്ച്ചകളുടെ അപൂര്‍വ്വതകളിലേക്ക് ഒരു വട്ടമെങ്കിലും ഇറങ്ങിച്ചെല്ലാത്ത ഒരു യാത്രികനും ഉണ്ടാവില്ല...വെറുതെ ചെന്നിരുന്നാല്‍ മതി ഇന്ദ്രജാലക്കാരന്റെ കയ്യടക്കത്തോടെ കടല്‍ നിങ്ങള്‍ക്ക് കാഴ്ച്ചകളുടെ വിരുന്നൊരുക്കും.
ഭൂതത്താൻ കെട്ട് എറണാകുളത്തു നിന്നും 50 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു .സാഹസിക വിനോദസഞ്ചാരികൾക്ക് പറ്റിയ ഇടമാണ് . പെരിയാർവാലി ഭൂതത്താൻകെട്ട് ന് സമീപമാണ്. ഇടമലയാ...
Click the button to print the current page. Print this page ഒരു ഏകദിന , അല്ലെങ്കിൽ രണ്ടു ദിന പറശ്ശിനിക്കടവ് യാത്ര ..... photo from google പോകും വഴി പറശ്ശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രത്തിൽ ഒന്ന് കയറാം . photo from google 150 - ലേറെ പാമ്പുകളെ കാണാനും അവയെക്കുറിച്ച് പഠിക്കാനും ഒരവസരം . അവിടെ രാജവെമ്പാല മുതൽ പച്ചിലപ്പാമ്പു വരെയുള്ള ഇനങ്ങളെ നേരിട്ടുകാണാം . കൂടാതെ പലതരം കാട്ടുപൂച്ച ,മുതല ,കുരങ്ങന്മാർ എന്നിവയെയും കാണാം .. parassinikkadavu - mayyil road , Dharmadala Parassinikadavu, kerala 670563 PH-9400399000 Opons time;- 8.00am to 6.00pm Sea view park Thalassery ...