പുണ്യ ഭൂമിയായ മലയാറ്റൂരില്ലെ ഈ കൊല്ലത്തെ ആദ്യയാത്ര... (2.45pm ന് യാത്ര തുടർന്നു to 4.10pm ന് ഇവിടെ എത്തിച്ചേർന്നു )(യാത്ര ഓട്ടോ ടാക്സിയിൽ ആയിരുന്നു. ) 28-03-2018 വികസനം ഇന്റർലോക്ക് ഇഷ്ടികകളാലും, സിമന്റിങ് തിണ്ടുകളാലും. ഇത്തരത്തിൽ ഉള്ള വികസനം ദയവായി കാടു കയറരുത് എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു... ഈ ഭൂമിയില്ലെ പച്ചപ്പിലൂടെയും, പറയിലൂടെയും, മണ്ണിലൂടെയും . ഉള്ള യാത്ര. ഇതല്ലേ യഥാർത്ഥ പുണ്യയാത്ര. മഴകാറുണ്ട് . നല്ല തണുത്ത കാറ്റും time -6.10pm