കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ഇന്ന് ( 14/03/2018 ) കോഴിക്കല് മൂടൽ ചടങ്ങിൽ നിന്നും


വടക്കേ നടയിലെ  ദീപസ്തംഭത്തിന്റെ താഴെയുള്ള വൃത്താകൃതിയിലുള്ള വലിയ രണ്ടു കോഴിക്കല്ലുകള്‍ കുഴിയുണ്ടാക്കി അതില്‍ മറിച്ചിട്ട് മൂടി ചെമ്പട്ട് വിരിക്കുകയും ഇതില്‍ കോഴികളെ സമര്‍പ്പിക്കുകയും ചെയ്യുന്നതാണ് കോഴിക്കല്ല് മൂടല്‍ ചടങ്ങ്. അവകാശികളായ ഭഗവതി വീട്ടുകാരാണ് കോഴിക്കല്‍ കുഴികുത്തിമൂടി ചെമ്പട്ട് വിരിക്കുക.ഇതോടെ ശ്രീകുരുംബക്കാവിലെ കൊടുങ്ങല്ലൂര്‍ ഭരണിയുടെ ആരവമുയരും.

ക്ഷേത്രത്തിൽ ജനങ്ങളുടെ തിരക്ക് ആരംഭിച്ചു 
മരങ്ങളുടെയും, ആൽത്തറയുടെയും, ചുവട്ടിൽ ഇരിക്കുന്ന ഒരു സുഖം ഒരു A/C റൂമിൽ ഇരിക്കുബോളും കിട്ടുകയില്ല... Trees purify the air. Forests play an essential role in purifying the air we breathe

Popular posts from this blog

kodannur pallippuram(THRISSUR ,KERALA)