മലയാറ്റൂരിൽ നിന്നും




പുണ്യ  ഭൂമിയായ മലയാറ്റൂരില്ലെ ഈ കൊല്ലത്തെ ആദ്യയാത്ര... (2.45pm  ന് യാത്ര തുടർന്നു to 4.10pm ന് ഇവിടെ എത്തിച്ചേർന്നു )(യാത്ര ഓട്ടോ ടാക്സിയിൽ ആയിരുന്നു.  )
28-03-2018 

വികസനം ഇന്റർലോക്ക് ഇഷ്ടികകളാലും, സിമന്റിങ് തിണ്ടുകളാലും. 

ഇത്തരത്തിൽ ഉള്ള വികസനം ദയവായി കാടു കയറരുത് എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു... 

ഈ ഭൂമിയില്ലെ  പച്ചപ്പിലൂടെയും, പറയിലൂടെയും, മണ്ണിലൂടെയും . ഉള്ള യാത്ര. ഇതല്ലേ യഥാർത്ഥ  പുണ്യയാത്ര.
മഴകാറുണ്ട് . നല്ല തണുത്ത കാറ്റും time -6.10pm

Popular posts from this blog

kodannur pallippuram(THRISSUR ,KERALA)