THURSDAY, 18 JANUARY 2018 click here Sabarimala yathra പമ്പ അന്നദാന മണ്ഡപം പമ്പ നദി തീരം ശബരിമലയിലേക്കി ഒരു യാത്ര (പമ്പ വരെ ) 17/01/2018 ൽ. അതായത് ഇന്നലെ പമ്പയിൽ 10. 30am ന് എത്തിച്ചേരുകയുണ്ടായി ഇനി ഫ്രൈഡേ നൈറ്റ് വീട്ടിലേക്കു തിരിക്കും 3. ഡേയ്‌സ് പമ്പയിൽ സ്റ്റേയാണ് ഞങ്ങളുടെ യാത്ര മാരുതി എർട്ടിഗ യിൽ ആയിരുന്നു. മൊത്തം 6 പേര് ഉണ്ട് more details ...