17/01/2018 ൽ.  അതായത് ഇന്നലെ പമ്പയിൽ 10. 30am  ന് എത്തിച്ചേരുകയുണ്ടായി
ഇനി ഫ്രൈഡേ നൈറ്റ്‌ വീട്ടിലേക്കു തിരിക്കും 3.  ഡേയ്‌സ് പമ്പയിൽ സ്റ്റേയാണ്
ഞങ്ങളുടെ യാത്ര മാരുതി എർട്ടിഗ യിൽ ആയിരുന്നു.  മൊത്തം 6 പേര് ഉണ്ട്


                                                                             more details
                                                                                         NIDHEESH KP
                                                                                           8089776296

പമ്പയെ മലിനമാകുന്നത് നമ്മൾ തന്നെ.  നമ്മൾ ഓരോരുത്തരും  ആവശ്യമില്ലാത്ത വസ്തുക്കൾ (കൂടുതലും  അവരവരുടെ വസ്ത്രങ്ങൾ പമ്പയിൽ ഒഴുക്കുന്നത് ) പമ്പയിൽ ഒഴുക്കുകയില്ല എന്ന് തീരുമാനിച്ചാൽ മാതമേ പമ്പയെ മാലിന്യവിമുക്തം ആക്കുവാൻ സാധിക്കു...





ഉച്ചനേരത്തെ ചൂടിലും ഇളം കാറ്റും, തണുപ്പും ഇവിടെ പ്രകടമാണ്. 

Popular posts from this blog

kodannur pallippuram(THRISSUR ,KERALA)