പട്ടത്തിപ്പാറ വെള്ളച്ചാട്ടം

         
അധികം ആരും കേട്ട്കേൾവി ഇല്ലാത്ത ഒരു സ്ഥലം ആണ് പട്ടത്തിപ്പാറ.

     പട്ടത്തിപ്പാറ യിലേക്ക് തൃശ്ശൂർ- മണ്ണുത്തിയിൽ നിന്നും 13km ആണ്.  കുറച്ച് ദൂരം നടക്കണം. അല്ലെങ്കിൽ off റോഡ് ആയി പോകാം.

       വനഭംഗി അറിയുവാനും ആസ്വദിക്കാനും കഴിയുന്ന നല്ല ഒരു ഇടമാണ്. വൺ ഡേ ട്രിപ്പ്‌ പ്ലാൻ ചെയ്യുന്നവർക്ക് പറ്റിയ ഇടം  ആണ്. ഇവിടേക്ക് പ്രേവേശന ഫീസ് ഇല്ല. 
      കാടും, മേടും പുൽത്തകിടും ഒരു തലമുറക്കിപ്പുറം സ്വപ്നമായി കൊണ്ടിരിക്കുന്നു സമൂഹത്തിൽ, കാടിന്റെ സംരക്ഷണം നാം ഓരോരുത്തർക്കും ആണ് എന്ന് ഓർമിപ്പിക്കുന്നു. അവിടം ഇപ്പോൾ പരിശുദ്ധം ആണ് ദയവു ചെയ്തു പ്ലാസ്റ്റിക് വസ്തുക്കൾ, മദ്യക്കുപ്പികൾ എന്നിവ അവിടെ ഉപേക്ഷിക്കരുത്.
Photo from -googel and fb

Popular posts from this blog

kodannur pallippuram(THRISSUR ,KERALA)