Posts

Snehatheeram

Image
എത്ര വട്ടം കണ്ടാലും മതിവരാത്ത കാഴ്ച്ചകളുടെ അപൂര്‍വ്വതകളിലേക്ക് ഒരു വട്ടമെങ്കിലും ഇറങ്ങിച്ചെല്ലാത്ത ഒരു യാത്രികനും ഉണ്ടാവില്ല...വെറുതെ ചെന്നിരുന്നാല്‍ മതി ഇന്ദ്രജാലക്കാരന്റെ കയ്യടക്കത്തോടെ കടല്‍ നിങ്ങള്‍ക്ക് കാഴ്ച്ചകളുടെ വിരുന്നൊരുക്കും.

മലയാറ്റൂർ നിന്നും

Image
ഞാനും എന്റെ കുടുബവും  മലയാറ്റൂരിൽ പ്രാർഥന കഴിഞ്ഞു  മലമുകളിലെ മരച്ചുവട്ടിൽ ഇരുന്ന് കാറ്റ് കൊള്ളുന്ന ഒരുസുഖം ഒന്ന് വേറെ തന്നെ .  എന്താ പറയാ, അത്  ഒരു പോസറ്റീവ് എനർജിയാ...............  അവരെല്ലാം പോയി.  അപ്പൊ ഞാനും മലയിറങ്ങായി.  ഇനി താഴെ ചെന്ന് പെരിയാർ പുഴയിൽ ഒരു കുളി പാസാക്കണം 

kodannur pallippuram(THRISSUR ,KERALA)

Image
Payankal Bhagavathi Temple ഇന്ന്(21/04/2017)  ( kodannur pallippuram ) PAYANKAL  അമ്പലത്തിൽ കൊടികയറ്റം ആയിരുന്നു.  ഇവിടെത്തെ കുറച്ചു ഫോട്ടോസ് ഇവിടെ ഷെയർ ചെയുന്നു. uploading time 08.30Pm

Nedumbal ,Thottippal Dhesavilakke

Image

Njellur pooyam night 19-11-2016

Image

Njellur pooyam 19-11-2016

Image

Lakshmana Temple program

Image
Date 25-08-2016 Time 6.30 pm moozhikulam lakshmana temple Pamasalankam   7th day Lakshmana's Recapitulation (Nirvahanam) fourth day
Image