മലയാറ്റൂർ നിന്നും














ഞാനും എന്റെ കുടുബവും 





മലയാറ്റൂരിൽ പ്രാർഥന കഴിഞ്ഞു  മലമുകളിലെ മരച്ചുവട്ടിൽ ഇരുന്ന് കാറ്റ് കൊള്ളുന്ന ഒരുസുഖം ഒന്ന് വേറെ തന്നെ .  എന്താ പറയാ, അത്  ഒരു പോസറ്റീവ് എനർജിയാ............... 




















അവരെല്ലാം പോയി.  അപ്പൊ ഞാനും മലയിറങ്ങായി.  ഇനി താഴെ ചെന്ന് പെരിയാർ പുഴയിൽ ഒരു കുളി പാസാക്കണം 

Popular posts from this blog

kodannur pallippuram(THRISSUR ,KERALA)