തൃശ്ശൂരിലെ ടൂറിസതെ കുറിച്ച് ചെറിയൊരു വിവരണം

Thrissur

നിലവിൽ വന്നത് 1949 ജൂലൈ 1,
ജില്ലാ ആസ്ഥാനം : തൃശൂർ,
എത്തിച്ചേരാനുള്ള മാർഗം - വ്യോമ ഗതാഗതം (നെടുമ്പശ്ശേരി വിമാനത്താവളം. തൃശൂർ ടൌണിൽ നിന്നും 60 km)

ആനക്കയം
       ചാലക്കുടിയിൽ നിന്നും 20km അകലെ ഷോളയാർ -പെരിങ്ങൽകുത്ത് റൂട്ടിൽ സ്ഥിതിചെയ്യുന്നു. ഇവിടെ തടാകം അരുവികൾ, പാറക്കെട്ടുകൾ എന്നിവയുണ്ട്.

പെരിങ്ങൽകുത്ത് 

           പെരിങ്ങൽ കുത്ത് ഡാമും വെള്ളച്ചാട്ടവും മനോഹരം ആണ്. ഇത്  വാഴച്ചാൽ വെള്ളച്ചാട്ടത്തിൽ നിന്ന് 5Km അകലെയാണ്.
(ഓട്ടോ ചാർജ് അറിയുന്നതിന് വിളിക്കുക / കാനനവാസൻ -8089776296)

Popular posts from this blog

kodannur pallippuram(THRISSUR ,KERALA)