പാലക്കാട്
നെല്ലിയാമ്പതി
പാലക്കാട്ടുനിന്നും 39 കിലോമീറ്റഅകലേ സ്ഥിതിചെയ്യുന്നു ഓറഞ്ച് തോട്ടങ്ങളുടെ നാട്.
ശിരുവാണി അണക്കെട്ട്
പാലക്കാട്ട് നിന്നും 48 കിലോമീറ്റർ അകന്നു മാറി ഒഴുകുന്ന ശിരുവാണി പുഴയ്ക്ക് കുറുകെ കെട്ടിയ അണക്കെട്ട് ഈ പ്രദേശം വളരെ സുന്ദരമാണ്.
മലമ്പുഴ
പാലക്കാട്ട് നിന്നും 12 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു .ഭാരതപ്പുഴയ്ക്ക് കുറുകെ കെട്ടിയ അണക്കെട്ടിൽ .snake പാർക്ക്, ഗാർഡൻ അക്വേറിയം. പൂന്തോട്ടം തുടങ്ങിയവ ഇവിടെ ഉണ്ട്
വിഖ്യാത ശില്പികാനായി കുഞ്ഞിരാമന്റെ യക്ഷി ശിൽപം മലമ്പുഴ യിലെ പ്രത്യേകതയാണ് ടിപ്പു സുൽത്താൻ കോട്ട ഹൈദരാലി പണികഴിപ്പിച്ച ടിപ്പുസുൽത്താന്റെ കോട്ട നഗരത്തിലെ മൈതാനത്ത് സ്ഥിതിചെയ്യുന്നു. ഇതിനടുത്താണ് ടൂറിസം ഇൻഫർമേഷൻ സെന്റർ
ഫാന്റസി പാർക്ക് വിനോദസഞ്ചാരികൾക്ക് ഉല്ലസിക്കാൻ വേണ്ടിയുള്ള എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. എല്ലാദിവസവും രാവിലെ 10 മണി മുതൽ വൈകുന്നേരം 7 മണിവരെ പ്രവർത്തിക്കുന്നു .ടിക്കറ്റ് വില മുതിർന്നവർക്ക് 500 രൂപയും കുട്ടികൾക്ക് 350 രൂപയും. സ്കൂൾ കോളജ് വിദ്യാർഥികൾക്കു ആകർഷകമായ കിഴിവും സൗജന്യങ്ങളും ഉണ്ട്. ഈ സ്ഥാപനത്തിന് അവധിയില്ല ഫോൺ നമ്പർ 0 4 9 1 2 8 1 5 1 2 2
പറമ്പിക്കുളം വന്യജീവി സംരക്ഷണ മേഖല
പാലക്കാട്ട് നിന്നും 110 കിലോ മീറ്റർ അകലെ സ്ഥിതിചെയ്യുന്നു ഇവിടെയാണ് ആളിയാർ പദ്ധതി യുടെ അണക്കെട്ട് പറമ്പിക്കുളം തടാകത്തിലെ ബോട്ടിങ്ങിന് സൗകര്യമുണ്ട് സീസൺ ഫെബ്രുവരി ഏപ്രിൽ മാസങ്ങളിലാണ്
ഓട്ടോ ചാർജ്ജ് മായി ബന്ധപ്പെട്ട വിവരങ്ങൾക്ക് വിളിക്കുക .Nidheesh kp- കാനനവാസൻ 80 89 77 62 9 6