Posts

Image
                          THURSDAY, 18 JANUARY 2018         click here  Sabarimala yathra പമ്പ അന്നദാന മണ്ഡപം പമ്പ നദി തീരം ശബരിമലയിലേക്കി ഒരു യാത്ര (പമ്പ വരെ ) 17/01/2018 ൽ.  അതായത് ഇന്നലെ പമ്പയിൽ 10. 30am  ന് എത്തിച്ചേരുകയുണ്ടായി ഇനി ഫ്രൈഡേ നൈറ്റ്‌ വീട്ടിലേക്കു തിരിക്കും 3.  ഡേയ്‌സ് പമ്പയിൽ സ്റ്റേയാണ് ഞങ്ങളുടെ യാത്ര മാരുതി എർട്ടിഗ യിൽ ആയിരുന്നു.  മൊത്തം 6 പേര് ഉണ്ട്                                                                              more details                                                   ...

പട്ടത്തിപ്പാറ വെള്ളച്ചാട്ടം

Image
          അധികം ആരും കേട്ട്കേൾവി ഇല്ലാത്ത ഒരു സ്ഥലം ആണ് പട്ടത്തിപ്പാറ.      പട്ടത്തിപ്പാറ യിലേക്ക് തൃശ്ശൂർ- മണ്ണുത്തിയിൽ നിന്നും 13km ആണ്.  കുറച്ച് ദൂരം നടക്കണം. അല്ലെങ്കിൽ off റോഡ് ആയി പോകാം.        വനഭംഗി അറിയുവാനും ആസ്വദിക്കാനും കഴിയുന്ന നല്ല ഒരു ഇടമാണ്. വൺ ഡേ ട്രിപ്പ്‌ പ്ലാൻ ചെയ്യുന്നവർക്ക് പറ്റിയ ഇടം  ആണ്. ഇവിടേക്ക് പ്രേവേശന ഫീസ് ഇല്ല.        കാടും, മേടും പുൽത്തകിടും ഒരു തലമുറക്കിപ്പുറം സ്വപ്നമായി കൊണ്ടിരിക്കുന്നു സമൂഹത്തിൽ, കാടിന്റെ സംരക്ഷണം നാം ഓരോരുത്തർക്കും ആണ് എന്ന് ഓർമിപ്പിക്കുന്നു. അവിടം ഇപ്പോൾ പരിശുദ്ധം ആണ് ദയവു ചെയ്തു പ്ലാസ്റ്റിക് വസ്തുക്കൾ, മദ്യക്കുപ്പികൾ എന്നിവ അവിടെ ഉപേക്ഷിക്കരുത്. Photo from -googel and fb

ആലുവ മണപ്പുറം

Image

Chettikkad church

Image
Chettikkad churchil ninnum  Koratty church llekki....

Thrissur

Image

രാമപുരം അമ്പലത്തിൽ പ്രതിഷ്ഠാദിന മഹോത്സവം, ഏപ്രിൽ 18, 19, 20;/

Image

രണ്ടാം ദിനവും മലയാറ്റൂർ യാത്രയിൽനിന്നും

Image
29-03-2018 St.Thomas Grotto ഇരുട്ട് വീഴുബോൾ തിരക്കും . വർധിക്കുന്നുണ്ട്. 

മലയാറ്റൂരിൽ നിന്നും

Image
പുണ്യ  ഭൂമിയായ മലയാറ്റൂരില്ലെ ഈ കൊല്ലത്തെ ആദ്യയാത്ര... (2.45pm  ന് യാത്ര തുടർന്നു to 4.10pm ന് ഇവിടെ എത്തിച്ചേർന്നു )(യാത്ര ഓട്ടോ ടാക്സിയിൽ ആയിരുന്നു.  ) 28-03-2018  വികസനം ഇന്റർലോക്ക് ഇഷ്ടികകളാലും, സിമന്റിങ് തിണ്ടുകളാലും.  ഇത്തരത്തിൽ ഉള്ള വികസനം ദയവായി കാടു കയറരുത് എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു...  ഈ ഭൂമിയില്ലെ  പച്ചപ്പിലൂടെയും, പറയിലൂടെയും, മണ്ണിലൂടെയും . ഉള്ള യാത്ര. ഇതല്ലേ യഥാർത്ഥ  പുണ്യയാത്ര. മഴകാറുണ്ട് . നല്ല തണുത്ത കാറ്റും time -6.10pm

കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ഇന്ന് ( 14/03/2018 ) കോഴിക്കല് മൂടൽ ചടങ്ങിൽ നിന്നും

Image
വടക്കേ നടയിലെ  ദീപസ്തംഭത്തിന്റെ താഴെയുള്ള വൃത്താകൃതിയിലുള്ള വലിയ രണ്ടു കോഴിക്കല്ലുകള്‍ കുഴിയുണ്ടാക്കി അതില്‍ മറിച്ചിട്ട് മൂടി ചെമ്പട്ട് വിരിക്കുകയും ഇതില്‍ കോഴികളെ സമര്‍പ്പിക്കുകയും ചെയ്യുന്നതാണ് കോഴിക്കല്ല് മൂടല്‍ ചടങ്ങ്. അവകാശികളായ ഭഗവതി വീട്ടുകാരാണ് കോഴിക്കല്‍ കുഴികുത്തിമൂടി ചെമ്പട്ട് വിരിക്കുക.ഇതോടെ ശ്രീകുരുംബക്കാവിലെ കൊടുങ്ങല്ലൂര്‍ ഭരണിയുടെ ആരവമുയരും. ക്ഷേത്രത്തിൽ ജനങ്ങളുടെ തിരക്ക് ആരംഭിച്ചു  മരങ്ങളുടെയും, ആൽത്തറയുടെയും, ചുവട്ടിൽ ഇരിക്കുന്ന ഒരു സുഖം ഒരു A/C റൂമിൽ ഇരിക്കുബോളും കിട്ടുകയില്ല... Trees purify the air. Forests play an essential role in purifying the air we breathe

പമ്പ ഗണപതിയുടെ കൂടെ ഉച്ചനേരത്തെ വിശ്രമം

Image
ഉച്ചനേരത്തെ ചൂടിലും. ഇളം കാറ്റും, തണുപ്പും ഇവിടെ പ്രകടമാണ്. 
Image

പാലക്കാട്

നെല്ലിയാമ്പതി പാലക്കാട്ടുനിന്നും 39  കിലോമീറ്റഅകലേ സ്ഥിതിചെയ്യുന്നു ഓറഞ്ച് തോട്ടങ്ങളുടെ നാട്. ശിരുവാണി അണക്കെട്ട് പാലക്കാട്ട് നിന്നും 48 കിലോമീറ്റർ അകന്നു മാറി ...

എറണാകുളം

ഭൂതത്താൻ കെട്ട് എറണാകുളത്തു നിന്നും 50 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു .സാഹസിക വിനോദസഞ്ചാരികൾക്ക് പറ്റിയ ഇടമാണ് . പെരിയാർവാലി ഭൂതത്താൻകെട്ട് ന് സമീപമാണ്. ഇടമലയാ...

പ്രകൃതിമനോഹാരിതയിൽ നിൽക്കുന്ന തൃക്കൂർ ക്ഷേത്രത്തിൽ നിന്നും.

Image