Posts

രണ്ടാം ദിനവും മലയാറ്റൂർ യാത്രയിൽനിന്നും

Image
29-03-2018 St.Thomas Grotto ഇരുട്ട് വീഴുബോൾ തിരക്കും . വർധിക്കുന്നുണ്ട്. 

മലയാറ്റൂരിൽ നിന്നും

Image
പുണ്യ  ഭൂമിയായ മലയാറ്റൂരില്ലെ ഈ കൊല്ലത്തെ ആദ്യയാത്ര... (2.45pm  ന് യാത്ര തുടർന്നു to 4.10pm ന് ഇവിടെ എത്തിച്ചേർന്നു )(യാത്ര ഓട്ടോ ടാക്സിയിൽ ആയിരുന്നു.  ) 28-03-2018  വികസനം ഇന്റർലോക്ക് ഇഷ്ടികകളാലും, സിമന്റിങ് തിണ്ടുകളാലും.  ഇത്തരത്തിൽ ഉള്ള വികസനം ദയവായി കാടു കയറരുത് എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു...  ഈ ഭൂമിയില്ലെ  പച്ചപ്പിലൂടെയും, പറയിലൂടെയും, മണ്ണിലൂടെയും . ഉള്ള യാത്ര. ഇതല്ലേ യഥാർത്ഥ  പുണ്യയാത്ര. മഴകാറുണ്ട് . നല്ല തണുത്ത കാറ്റും time -6.10pm

കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ഇന്ന് ( 14/03/2018 ) കോഴിക്കല് മൂടൽ ചടങ്ങിൽ നിന്നും

Image
വടക്കേ നടയിലെ  ദീപസ്തംഭത്തിന്റെ താഴെയുള്ള വൃത്താകൃതിയിലുള്ള വലിയ രണ്ടു കോഴിക്കല്ലുകള്‍ കുഴിയുണ്ടാക്കി അതില്‍ മറിച്ചിട്ട് മൂടി ചെമ്പട്ട് വിരിക്കുകയും ഇതില്‍ കോഴികളെ സമര്‍പ്പിക്കുകയും ചെയ്യുന്നതാണ് കോഴിക്കല്ല് മൂടല്‍ ചടങ്ങ്. അവകാശികളായ ഭഗവതി വീട്ടുകാരാണ് കോഴിക്കല്‍ കുഴികുത്തിമൂടി ചെമ്പട്ട് വിരിക്കുക.ഇതോടെ ശ്രീകുരുംബക്കാവിലെ കൊടുങ്ങല്ലൂര്‍ ഭരണിയുടെ ആരവമുയരും. ക്ഷേത്രത്തിൽ ജനങ്ങളുടെ തിരക്ക് ആരംഭിച്ചു  മരങ്ങളുടെയും, ആൽത്തറയുടെയും, ചുവട്ടിൽ ഇരിക്കുന്ന ഒരു സുഖം ഒരു A/C റൂമിൽ ഇരിക്കുബോളും കിട്ടുകയില്ല... Trees purify the air. Forests play an essential role in purifying the air we breathe

പമ്പ ഗണപതിയുടെ കൂടെ ഉച്ചനേരത്തെ വിശ്രമം

Image
ഉച്ചനേരത്തെ ചൂടിലും. ഇളം കാറ്റും, തണുപ്പും ഇവിടെ പ്രകടമാണ്. 
Image

പാലക്കാട്

നെല്ലിയാമ്പതി പാലക്കാട്ടുനിന്നും 39  കിലോമീറ്റഅകലേ സ്ഥിതിചെയ്യുന്നു ഓറഞ്ച് തോട്ടങ്ങളുടെ നാട്. ശിരുവാണി അണക്കെട്ട് പാലക്കാട്ട് നിന്നും 48 കിലോമീറ്റർ അകന്നു മാറി ...

എറണാകുളം

ഭൂതത്താൻ കെട്ട് എറണാകുളത്തു നിന്നും 50 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു .സാഹസിക വിനോദസഞ്ചാരികൾക്ക് പറ്റിയ ഇടമാണ് . പെരിയാർവാലി ഭൂതത്താൻകെട്ട് ന് സമീപമാണ്. ഇടമലയാ...

പ്രകൃതിമനോഹാരിതയിൽ നിൽക്കുന്ന തൃക്കൂർ ക്ഷേത്രത്തിൽ നിന്നും.

Image

തൃശ്ശൂരിലെ ടൂറിസതെ കുറിച്ച് ചെറിയൊരു വിവരണം

Thrissur നിലവിൽ വന്നത് 1949 ജൂലൈ 1, ജില്ലാ ആസ്ഥാനം : തൃശൂർ, എത്തിച്ചേരാനുള്ള മാർഗം - വ്യോമ ഗതാഗതം (നെടുമ്പശ്ശേരി വിമാനത്താവളം. തൃശൂർ ടൌണിൽ നിന്നും 60 km) ആനക്കയം        ചാലക്കുടിയിൽ നിന...

CHETTIKKAD

Image

പൊന്നാനി തിരത്ത് നിന്നും ഒരു ക്ലിക്ക്

Image
ഭാരത പുഴയും, പൊന്നാനി പിഴയും. ഒന്നിക്കുന്ന ഭാഗത്തെ ഫോട്ടോസ്

മലയാറ്റൂരിൽ നിന്നും മറ്റൊരു ദിവസം കുടി

Image
ഇവിടെ വരാൻ മറ്റൊരു അവസരംകൂടി കിട്ടി  എല്ലായ്പ്പോഴും   വൈകുന്നേരങ്ങളിൽ  ആണ്  വരവ്.  എന്നാൽ ഇപ്പോൾ രാവിലെ വരാൻ സാധിച്ചു.  ഓരോ സ്ഥലത്ത്  വ്യത്യസ്‍ത സമയത്ത് , വ്യത്യസ്‍ത കാഴ്ചകൾ 

Snehatheeram

Image
എത്ര വട്ടം കണ്ടാലും മതിവരാത്ത കാഴ്ച്ചകളുടെ അപൂര്‍വ്വതകളിലേക്ക് ഒരു വട്ടമെങ്കിലും ഇറങ്ങിച്ചെല്ലാത്ത ഒരു യാത്രികനും ഉണ്ടാവില്ല...വെറുതെ ചെന്നിരുന്നാല്‍ മതി ഇന്ദ്രജാലക്കാരന്റെ കയ്യടക്കത്തോടെ കടല്‍ നിങ്ങള്‍ക്ക് കാഴ്ച്ചകളുടെ വിരുന്നൊരുക്കും.

മലയാറ്റൂർ നിന്നും

Image
ഞാനും എന്റെ കുടുബവും  മലയാറ്റൂരിൽ പ്രാർഥന കഴിഞ്ഞു  മലമുകളിലെ മരച്ചുവട്ടിൽ ഇരുന്ന് കാറ്റ് കൊള്ളുന്ന ഒരുസുഖം ഒന്ന് വേറെ തന്നെ .  എന്താ പറയാ, അത്  ഒരു പോസറ്റീവ് എനർജിയാ...............  അവരെല്ലാം പോയി.  അപ്പൊ ഞാനും മലയിറങ്ങായി.  ഇനി താഴെ ചെന്ന് പെരിയാർ പുഴയിൽ ഒരു കുളി പാസാക്കണം